ബെഞ്ചമിൻ ബെയ്‌ലി - ആധുനികതയുടെ വാസ്തുശില്പി

Main Article Content

ആർ. ചന്ദ്രബോസ്

Abstract

1821 ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയ്‌ലി അച്ചടിശാല ആരംഭിച്ചതോടെയാണ് കേരളം ആധുനികതയിലേക്ക് ചുവടുവെക്കുന്നത്. മലയാളം പുസ്തകം ആദ്യമായി അച്ചടിച്ചതും ജ്ഞാനനിക്ഷേപം എന്ന പത്രമാസിക പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. ബൈബിൾ മലയാളത്തിലേക്ക് പൂർണ്ണരൂപത്തിൽ വിവർത്തനം ചെയ്യുകയും ദ്വിഭാഷാ നിഘണ്ടുക്കൾ തയ്യാറാക്കുകയും ചെയ്തതിലൂടെ പാശ്ചാത്യ വിജ്ഞാനത്തിലേക്ക് അദ്ദേഹം ഭാഷാവഴികൾ തുറന്നിട്ടു. അച്ചടിയിലധിഷ്ഠിതമായ സാംസ്കാരിക വിപ്ലവത്തിലൂടെ കേരളസമൂഹത്തെ നവീകരിക്കുന്നതിൽ ബെയ്ലി വഹിച്ച പങ്ക് നിസ്തുലമാണ്. സുഗമവും സുഗ്രഹവുമായ ഒരു ആശയവിനിമയ ശൈലി മലയാളത്തിന് സമ്മാനിച്ച അദ്ദേഹം, എല്ലാ അർത്ഥത്തിലും മലയാളം അച്ചടിയുടെ വാസ്തുശില്പിയാണ്.

Article Details

Section

Research Articles

Author Biography

ആർ. ചന്ദ്രബോസ്

അസോസിയേറ്റ് പ്രൊഫസർ, മലയാളം വിഭാഗം, കേരള കേന്ദ്ര സർവ്വകലാശാല, കാസർകോട്, കേരളം.

How to Cite

ആർ. ചന്ദ്രബോസ്. (2023). ബെഞ്ചമിൻ ബെയ്‌ലി - ആധുനികതയുടെ വാസ്തുശില്പി. ಅಕ್ಷರಸೂರ್ಯ (AKSHARASURYA), 2(06), 189 to 195. https://aksharasurya.com/index.php/latest/article/view/158

References

സാമുവൽ വർഗ്ഗീസ്, ഡോ.സാമുവൽ നെല്ലിമുകൾ, ബെഞ്ചമിൻ ബെയ്ലി മലയാള അച്ചടിയുടെ പിതാവ്, ബെഞ്ചമിൻ ബെയ്‌ലി ഗവേഷണകേന്ദ്രം, കോട്ടയം, 1996.

ബാബുചെറിയാൻ, ബെഞ്ചമിൻ ബെയ്ലി, എസ്.പി.സി.എസ്, കോട്ടയം, 2009.

MC Luhan, Understanding Media, Routledge, Indian Edition, 2008.

Most read articles by the same author(s)