ആത്മഛായയിലെ മായികവർണ്ണങ്ങൾ
Main Article Content
Abstract
മാധവിക്കുട്ടിയുടെ 'എൻ്റെ കഥ' എന്ന കൃതിയെക്കുറിച്ചുള്ള പുനർവായനയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇതൊരു സാധാരണ ആത്മകഥയല്ലെന്നും, മറിച്ച് സത്യവും മിഥ്യയും ഇടകലർന്ന ഒരു കാവ്യാത്മക രചനയാണെന്നും (Poetic Autobiography) നിരീക്ഷിക്കപ്പെടുന്നു. നാലപ്പാട്ടെ തറവാടും, കൊൽക്കത്തയിലെ ജീവിതവും, സ്ത്രീശരീരത്തെയും ലൈംഗികതയെയും കുറിച്ചുള്ള തുറന്നുപറച്ചിലുകളും എങ്ങനെയാണ് ഈ കൃതിയെ അസാധാരണമാക്കുന്നത് എന്ന് വിശകലനം ചെയ്യുന്നു. യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനുമിടയിലുള്ള മാധവിക്കുട്ടിയുടെ സർഗ്ഗാത്മക ജീവിതത്തെയും, സമൂഹത്തിൽ അത് സൃഷ്ടിച്ച പ്രകമ്പനങ്ങളെയും ലേഖനം ചർച്ച ചെയ്യുന്നു.
Article Details
Issue
Section

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
References
മാധവിക്കുട്ടി, എൻ്റെകഥ, ഡി.സി.ബുക്‌സ്, കോട്ടയം, 2016.
മാധവിക്കുട്ടി, നീർമാതളം പൂത്തകാലം, ഡി.സി.ബുക്‌സ്, കോട്ടയം, 2016.
എം.പി.നാരായണപിള്ള, മൂന്നാംകണ്ണ്, ഡി.സി.ബുക്സ്, 2020.
സക്കറിയ, സന്മനസ്സുള്ളവർക്ക് സമാധാനം, ഡി.സി.ബുക്സ്, 2015.
Roy Pascal, Design and Truth in Autobiography, Cambridge, 1960.
Leigh Gilmore, The Limits of Autobiography, Trauma and Testimony Cornell Press 2001.
William Spengerman, The Forms of Autobiography, Episode in the History of Literacy Genre Yale University, 1980.