തെയ്യം :കല, അനുഷ്‌ഠാനം, സൗന്ദര്യശാസ്ത്രം
Main Article Content
Abstract
ഉത്തരകേരളത്തിലെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ കലാപരവും, ആചാരപരവും, സൗന്ദര്യശാസ്ത്രപരവുമായ സവിശേഷതകളെക്കുറിച്ചുള്ള സമഗ്രമായ പഠനമാണിത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങൾ ദ്രാവിഡ സംസ്കാരത്തിന്റെ പ്രതിഫലനമാണ്. തോറ്റം, മുഖത്തെഴുത്ത്, അണിയലങ്ങൾ, അനുഷ്ഠാന ഘടന എന്നിവയെക്കുറിച്ചും വിവിധ തരം തെയ്യങ്ങളെക്കുറിച്ചും (അമ്മദൈവങ്ങൾ, വീരന്മാർ, മൃഗദൈവങ്ങൾ) ഈ ലേഖനം ചർച്ച ചെയ്യുന്നു. ജാതിവ്യവസ്ഥയ്ക്കും സാമൂഹിക ഘടനയ്ക്കും ഉള്ളിൽ തെയ്യം വഹിക്കുന്ന പങ്കിനെയും, നിറങ്ങളുടെ ഉപയോഗത്തിലൂടെയുള്ള ആശയവിനിമയത്തെയും ഇത് വിശകലനം ചെയ്യുന്നു. വടക്കൻ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തെയ്യത്തിനുള്ള പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു.
Article Details
Issue
Section

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
References
ഡോ.എം.വി.വിഷ്ണു നമ്പൂതിരി, 'തെയ്യം' .കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. ഒന്നാം പതിപ്പ്, മാർച്ച് 1998, പുറം: 78
ഡോ.എം.വി.വിഷ്ണു നമ്പൂതിരി, 'തെയ്യം'.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, ഒന്നാം പതിപ്പ്, മാർച്ച് 1998 പുറം: 80
ഡോ.എം.വി.വിഷ്ണു നമ്പൂതിരി, 'തെയ്യം'കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. ഒന്നാം പതിപ്പ്. മാർച്ച് 1998, പുറം: 48
ഡോ. എം.വി. വിഷ്ണു നമ്പൂതിരി, 'തെയ്യം' കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. ഒന്നാം പതിപ്പ്. മാർച്ച് 1998, പുറം:41
ഡോ. ആർ.സി.കരിപ്പത്ത്, 'തെയ്യപ്രപഞ്ചം'-കൈരളി ബുക്ക്സ്,2012, പുറം:82
ഡോ.ആർ.സി.കരിപ്പത്ത്, 'തെയ്യപ്രപഞ്ചം'-കൈരളി ബുക്ക്സ്,2012 പുറം :56
ഡോ.ആർ.സി.കരിപ്പത്ത്, 'തെയ്യപ്രപഞ്ചം'-കൈരളി ബുക്ക്സ്,2012 പുറം: 57
ഡോ.എം.വി.വിഷ്ണു നമ്പൂതിരി, 'തെയ്യം'- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,ഒന്നാം പതിപ്പ്,മാർച്ച് 1998 ,പുറം :44
ഡോ.ആർ.സി.കരിപ്പത്ത്, 'തെയ്യ പ്രപഞ്ചം'- കൈരളി ബുക്ക്സ്,2012, പുറം:74
ഡോ. എം.വി. വിഷ്ണു നമ്പൂതിരി, 'തെയ്യം'. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, ഒന്നാം പതിപ്പ്, മാർച്ച്, 1998, പുറം:46