രാഷ്ട്രീയ ആക്ഷേപഹാസ്യം അയ്യപ്പപണിക്കരുടെ കവിതകളിൽ
Main Article Content
Abstract
വ്യക്തിനിരാസത്തിൽ നിന്നുണ്ടാകുന്ന അനുഭവപരതയി ലാണ് ആധുനികതയുടെ ജീവൻ. ആധുനികത കവിതയുടെ സ്വരൂ പഘടനയിലും വൃത്തഘടനയിലും പ്രമേയസ്വീകരണത്തിലും നവീകരണം നടത്തിയ കവിയാണ് അയ്യപ്പപണിക്കർ. പണിക്ക രുടെ കവിതയിലെ രാഷ്ട്രീയപ്രമേയങ്ങളെ പരിശോധിക്കുക യാണ് പ്രബന്ധത്തിൽ ചെയ്യുന്നത്. കറുത്ത ഹാസ്യം, ആക്ഷേപ ഹാസ്യം എന്നിവയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തികൊ ണ്ടാണ് പണിക്കരുടെ കവിതകൾ വേറിട്ട വ്യക്തിത്വം പുലർത്തുന്ന ത്. നർമ്മബോധത്തിലേക്ക് പരിണമിക്കുന്ന പ്രതീകാത്മകത പണി ക്കർ കവിതയുടെ അന്തഃസത്തയെ ബലവത്താക്കുന്നു. പാമ്പ്, നിങ്ങൾ പറയുന്നു, പാർട്ട് ടൈം ഗാന്ധിയൻ, സാറും സാറാമ്മയും തുടങ്ങിയ രചനകളെയാണ് പ്രബന്ധം വിശകലനം ചെയ്യുന്നത്.
Article Details
Issue
Section

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
How to Cite
References
അയ്യപ്പപ്പണിക്കർ ഡോ., അയ്യപ്പപ്പണിക്കരുടെ കവിതകൾ 2000-2006, ഡി.സി. ബുക്‌സ് കോട്ടയം, 2015.
അയ്യപ്പപ്പണിക്കർ ഡോ., അയ്യപ്പപ്പണിക്കരുടെ നർമ്മസംഭാഷണങ്ങളും കവിതകളും, ഡി.സി. ബുക്‌സ്, കോട്ടയം, 2015.
ജോർജ്ജ് കെ.എം. (എഡി), സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, സാഹിത്യപ്രവർത്തന സഹകരണ സംഘം, കോട്ടയം, 1984.